National
പാറ്റ്ന: വോട്ടെണ്ണൽ പുഗോമിക്കുമ്പോൾ താരാപുർ മണ്ഡലത്തിൽ ലീഡ് തിരിച്ചുപിടിച്ച് ബിജെപി നേതാവും ഉപമുഖ്യമന്ത്രിയുമായ സാമ്രാട്ട് ചൗധരി .
തുടക്കത്തിൽ പിന്നിൽ പോയെങ്കിലും ഇപ്പോൾ മുന്നിലെത്തിയിരിക്കുകയാണ് സാമ്രാട്ട്. ആർജെഡിയുടെ അരുൺ ഷായാണ് രണ്ടാം സ്ഥാനത്തുള്ളത്.
സംസ്ഥാനത്ത് എൻഡിഎ മുന്നേറുകയാണ്. 138 സീറ്റുകളിലാണ് എൻഡിഎ മുന്നിലുള്ളത്.
National
പാറ്റ്ന: ബിഹാറിൽ വോട്ടെണ്ണൽ പുഗോഗമിക്കുമ്പോൾ എൻഡിഎ തന്നെ മുന്നേറുന്നു.135 മണ്ഡലങ്ങളിലാണ് എൻഡിഎ മുന്നേറുന്നത്. 65 സീറ്റുകളിൽ മാത്രമാണ് മഹാസഖ്യത്തിന് ലീഡുള്ളത്.
68 സീറ്റുകളിലാണ് ബിജെപി മുന്നിലുള്ളത്. ഫലം വരുന്പോൾ യാദവ മേഖലകളിലും ബിജെപിയാണ് മുന്നേറുന്നത്. ഇത് ആർജെഡിക്ക് കനത്ത തിരിച്ചടിയാണ്.
National
പാറ്റ്ന: ബിഹാറിൽ വോട്ടെണ്ണൽ പുഗോഗമിക്കുമ്പോൾ എൻഡിഎ തന്നെ മുന്നേറുന്നു. നിലവിൽ എൻഡിഎ ആണ് മുന്നിലുള്ളതെങ്കിലും മഹാസഖ്യം തൊട്ടുപിന്നിലുണ്ട്.
എൻഡിഎ 120 സീറ്റുകളിലാണ് എൻഡിഎ മുന്നേറുന്നത്. മഹാസഖ്യത്തിനാണ് 74 സീറ്റുകളിലാണ് ലീഡുള്ളത്.
ബിജെപി 60 സീറ്റുകളിലും ജെഡി-യു 58 സീറ്റുകളിലുമാണ് മുന്നിലുള്ളത്.
National
പാറ്റ്ന: ബിഹാറിൽ വോട്ടെണ്ണൽ പുഗോഗമിക്കുമ്പോൾ എൻഡിഎ മുന്നേറുന്നു. 105 സീറ്റുകളിലാണ് എൻഡിഎ മുന്നേറുന്നത്.
55 സീറ്റുകളിലാണ് മഹാസഖ്യം ലീഡ് ചെയ്യുന്നത്. നാല് സീറ്റുകളിലാണ് പ്രശാന്ത് കിഷോറിന്റെ ജൻ സുരാജ് പാർട്ടി മുന്നിലുള്ളത്.
എൻഡിഎയിൽ 54 സീറ്റിൽ ബിജെപിയും 48 സീറ്റിൽ ജെഡി-യു വും മുന്നിലാണ്. മഹാസഖ്യത്തിൽ ആർജെഡിക്ക് മാത്രം മുന്നേറാൻ സാധിക്കുന്നത്. 49 സീറ്റുകളിലാണ് ആർജെഡി മുന്നിലുള്ളത്. ഒരു സീറ്റിലാണ് കോൺഗ്രസ് മുന്നിലുള്ളത്.